പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

നവോദയ സ്കൂൾ പ്രവേശനം: അപേക്ഷ ഒക്ടോബർ 25വരെ

Sep 5, 2022 at 5:27 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
 JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: രാജ്യത്തെ നവോദയ വിദ്യാലയങ്ങളിൽ 2023-24 വർഷത്തിൽ
9-ാം ക്ലാസിൽ ഒഴിവു വരുന്ന സീറ്റുകളിലെ പ്രവേശനത്തിന് (ലാറ്ററൽ എൻട്രി) ഒക്ടോബർ15വരെ അപേക്ഷ നൽകാം. http://navodaya.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം.
വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും അടക്കം സൗജന്യമാണ്. കേരളത്തിൽ 14
നവോദയ സ്കൂളുകളിൽ ആകെ 56
ഒഴിവുകൾ ഉണ്ട്.

\"\"


അപേക്ഷകർ അതത് ജില്ലകളിൽ ഗവ./ ഗവ. അംഗീകൃത സ്കൂളുകളിൽ ഇപ്പോൾ എട്ടാം ക്ലാസിൽ പഠിക്കുന്നവർ ആയിരിക്കണം. അപേക്ഷകർ 2008 മെയ്‌ ഒന്നിന് മുൻപോ 2010 ഏപ്രിൽ 30ന് ശേഷമോ ജനിച്ചവരായിരിക്കരുത്. ആർക്കും വയസ് ഇളവ് ലഭിക്കില്ല. 2023 ഫെബ്രുവരി 11നാണ് പ്രവേശന പരീക്ഷ. അപേക്ഷകർക്ക് സ്വന്തം ജില്ലയിലെ നവോദയ വിദ്യാലയത്തിൽ പരീക്ഷ എഴുതാം. രണ്ടര മണിക്കൂറാണ് പരീക്ഷ. 8-ാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലിഷ് (15മാർക്ക്), ഹിന്ദി (15) മാസ് (35),
സയൻസ് (35) എന്നിങ്ങനെ 100
മാർക്കിന്റെ ഒബ്ജക്ടീവ് ചോദ്യങ്ങളാണ് ഉണ്ടാകുക. ഇംഗ്ലിഷ്, ഹിന്ദി ഭാഷക
ളിലാണ് പരീക്ഷ. മാത്‍സ്, സയൻസ് വിഷയങ്ങളിൽ കൂടുതൽ മാർക്ക് കിട്ടിയ ഭാഷ എന്നിവയിലെ മൊത്തം മാർക്ക്
നോക്കിയാണ് റാങ്കിങ് നടക്കുക.

\"\"
\"\"

Follow us on

Related News