പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

ദേശീയ സ്കൂൾ പാഠ്യപദ്ധതി പരിഷ്ക്കരണം അടുത്ത അധ്യയനവർഷം മുതൽ: റിപ്പോർട്ട് അവസാനഘട്ടത്തിൽ

Sep 4, 2022 at 3:28 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
 JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

ന്യൂഡൽഹി: നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് (NCF) സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള പുതിയ
സ്കൂൾ പാഠ്യപദ്ധതി അടുത്ത
അധ്യയനവർഷം മുതൽ നടപ്പാക്കുമെന്ന് സൂചന. റിപ്പോർട്ട് അടുത്ത വർഷം ആദ്യം സമർപ്പിക്കും. പരിഷ്ക്കരണം നടപ്പാക്കിയാൽ 2023-24 അധ്യയന വർഷത്തിൽ പുതിയ
പുസ്തകങ്ങളാകും വിദ്യാർത്ഥികൾക് ലഭിക്കുക. നിലവിൽ തുടരുന്നത് 2005ലെ എൻസിഎഫ് അനുസരിച്ചുള്ള പാഠ്യപദ്ധതിയാണ്.

\"\"


ഡോ.കെ.കസ്തൂരിരംഗൻ അധ്യക്ഷനായ 12 അംഗസമിതിയാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കുന്നത്. സമിതി ഇതിനോടകം 25 ഫോക്കസ് ഗ്രൂപ്പുകളുമായി ചർച്ചകൾ നടത്തി. രാമകൃഷ്ണ മിഷൻ, ചിൻമയ മിഷൻ, 2 കിസ്ത്യൻ മിഷനറി വിഭാഗങ്ങൾ,
മുസ്ലിം മതപണ്ഡിത വിഭാഗം തുടങ്ങി 20 മതസംഘടനകളുമായും കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. ഇതിനു ശേഷമാണ് റിപ്പോർട്ട്‌ തയ്യാറാക്കുന്നത്.

Follow us on

Related News