പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസ്: കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍

Sep 3, 2022 at 7:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ്15-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സിന്റെ ഭാഗമായി ജില്ലാ, സംസ്ഥാനതലത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഫോട്ടോഗ്രാഫിക് മത്സരം, ഉപന്യാസ മത്സരം, പ്രോജക്ട് അവതരണം, പെയിന്റിംഗ് മത്സരം, പെന്‍സില്‍ ഡ്രോയിംഗ് മത്സരം എന്നിവ നടത്തുന്നു. 👇🏻👇🏻

\"\"

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷ അതത് ജില്ലാ കോര്‍ഡിനേറ്ററുടെ ഇ-മെയില്‍ വിലാസത്തിലേക്ക് നവംബർ 10നു മുമ്പ് അയയ്ക്കണം. കൂടുതൽ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും സന്ദർശിക്കുക. https://www.keralabiodiversity.org/

\"\"

Follow us on

Related News