SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കൊല്ലം: സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ വൃദ്ധമന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന്‍ ട്രസ്റ്റ് നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ ഒരു സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ഇപ്പോൾ അഅപേക്ഷിക്കാം. അംഗികൃത നഴ്‌സിംഗ് ബിരുദം/ ജി.എന്‍.എം എന്നീ യോഗ്യതകൾ ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ hr.kerala@hlfppt.org എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡേറ്റ അയക്കണം. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31. വിശദവിവരങ്ങള്‍ക്ക് 0471 2340585 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...