പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

മൗ​ലാ​ന ആ​സാ​ദ് നാ​ഷ​ണ​ൽ ഉ​ർ​ദു യൂ​ണിവേ​ഴ്സി​റ്റി​യിൽ വിവിധ കോഴ്സുകൾ: അവസാന തീയതി ഒക്ടോബർ 3

Aug 22, 2022 at 10:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ന്യൂഡൽഹി: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യാ​യ മൗ​ലാ​ന ആ​സാ​ദ് നാ​ഷ​ണ​ൽ ഉ​ർ​ദു യൂ​ണിവേ​ഴ്സി​റ്റി​യിൽ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2022-23 വ​ർ​ഷത്തേക്കുള്ള ഡി​സ്റ്റ​ൻ​സ് എ​ജു​ക്കേ​ഷ​ൻ ന​ട​ത്തു​ന്ന എം.​എ ഉ​ർ​ദു, എം.​എ ഇം​ഗ്ലീ​ഷ്, എം.​എ ഇ​സ്‍ലാ​മി​ക് സ്റ്റ​ഡീ​സ്, ബി.​എ, ബി.​കോം ഡി​പ്ലോ​മ ഇ​ൻ ടീ​ച്ച് ഇം​ഗ്ലീ​ഷ്, ഡി​പ്ലോ​മ ഇ​ൻ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ​പ്രൊ​ഫി​ഷ്യ​ൻ​സി ഇ​ൻ ഉ​ർ​ദു, ഫ​ങ്ഷ​ന​ൽ ഇം​ഗ്ലീ​ഷ് എന്നീ കോ​ഴ്സു​ക​ളി​ലേക്കാണ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ചിരിക്കുന്നത്.

\"\"

https://manuu.edu.in/dde എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ ഒ​ക്ടോ​ബ​ർ 3 വ​രെ സ്വീ​ക​രി​ക്കും. വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഈ വെബ്സൈറ്റിൽ നിന്ന് ലഭ്യമാകുന്നതാണ്.

Follow us on

Related News