പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

എംജി സർവകലാശാലയിൽ 27ന് തൊഴിൽ മേള: വിവിധ വിഭാഗങ്ങളിൽ അവസരം

Aug 22, 2022 at 8:06 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
 JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
കോട്ടയം: എംജി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്റർ, കോട്ടയം, എംപ്ലോയബിലിറ്റി സെന്റർ, കോട്ടയം എന്നിവയുടെ സഹകരണത്തോടെ \’ബ്രൈറ്റ് മൈൻഡ്‌സ് 2022\’ മെഗാ തൊഴിൽ മേള സർവകലാശാല ക്യാമ്പസിൽ ആഗസ്റ്റ് 27 ന് നടക്കും. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ മേള ഉദ്ഘാടനം ചെയ്യും.  ബാങ്കിങ്, ഇൻഷുറൻസ്, മാനേജ്‌മെന്റ്, സയൻസ്, കൊമേഴ്‌സ്, കെ.പി.ഒ., ബി.പി.ഒ., എൻ.ജി.ഒ., എഫ്.എം.സി.ജി., എഡ്യുക്കേഷൻ, ഐ.ടി., മറ്റ് എഞ്ചിനീയറിംഗ് ശാഖകൾ👇🏻👇🏻

ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, മാർക്കറ്റിംഗ്, സെയിൽസ്, ഓട്ടോമൊബൈൽസ്, ഹോസ്പിറ്റൽസ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ വിവിധ മേഖലകളിലെ കമ്പനികൾ പങ്കെടുക്കുന്നുണ്ട്.  ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെന്റർ കോട്ടയം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കേരള, മോഡൽ കരിയർ സെന്റർ കോട്ടയം എന്നീ ഫേസ്ബുക്ക് പേജുകളിലുള്ള ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യുക.  കൂടുതൽ വിവരങ്ങൾക്ക് 0481-2731025, 0481-2563451 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

\"\"

Follow us on

Related News