പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

പുനര്‍നാമകരണത്തിനൊരുങ്ങി രാജ്യത്തെ 23 എയിംസ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍

Aug 22, 2022 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ന്യൂഡൽഹി: രാജ്യത്തെ 23 ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ പേര് മാറ്റാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സ്ഥലങ്ങളുടെ പേരാണ് നിലവില്‍ സ്ഥാപനങ്ങള്‍ക്ക്  നല്‍കിയിട്ടുള്ളത്. എന്നാൽ ഈ നാമങ്ങൾ മാറ്റി സ്വാതന്ത്ര്യ സമര സേനാനികള്‍, പ്രാദേശിക നായകര്‍,  ചരിത്ര സ്മാരകങ്ങള്‍-സംഭവങ്ങള്‍, ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി പുനര്‍നാമകരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതും നിര്‍മ്മാണത്തിലിരിക്കുന്നതുമായ എല്ലാ എയിംസ് ഇന്‍സ്റ്റിറ്റ്യൂട്ടുകളും ഇതിൽപെടും. പുനര്‍നാമകരണത്തിനുള്ള പേരുകളുടെ പട്ടിക കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.

\"\"

Follow us on

Related News