SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: 2022-23 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഓഗസ്റ്റ് 20ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് പ്രവർത്തിദിനമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പ്രൈമറി, സെക്കന്ററി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളുകൾക്ക് ഇന്ന് പ്രവർത്തിദിവസം ആയിരിക്കും. ക്ലാസുകൾ പതിവുപോലെ നടക്കും.