പ്രധാന വാർത്തകൾ
സ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെസ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു: വിവിധ ജില്ലകളിൽ സ്വീകരണംഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസംവരെ ആശ സ്കോളർഷിപ്പ്: 15,000മുതൽ 20ലക്ഷം വരെ ‘സ്കൂൾ ഒളിമ്പിക്സ്’ ഒക്ടോബർ 21മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രിസംസ്ഥാന സ്‌കൂൾ കായികമേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര നാളെ തുടങ്ങുംയുപിഎസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപക നിയമനംലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക

ആസാദി കാ അമൃത് മഹോത്സവ് കോളേജ് വിദ്യാർത്ഥികൾക്കുള്ള വിവിധ മത്സരങ്ങൾ; അവസാന തീയതി ഓഗസ്റ്റ് 31

Aug 19, 2022 at 3:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് വിദ്യാർഥികൾക്കായി ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് \’കേരളത്തിലെ സ്വാതന്ത്ര്യ പോരാളികൾ\’ എന്ന വിഷയത്തിൽ കാരിക്കേച്ചർ, പെയിന്റിങ് മത്സരവും ‘കേരള നവോത്ഥാനം – സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിൽ’ എന്ന വിഷയത്തിൽ പ്രബന്ധ മത്സരവും സംഘടിപ്പിക്കുന്നു.

\"\"

മത്സരങ്ങളിലേക്കുള്ള എൻട്രികൾ (കാരിക്കേച്ചർ, പെയിന്റിങ്, പ്രബന്ധം) ഓഗസ്റ്റ് 31ന് വൈകുന്നേരം 5 മണിക്കു മുമ്പായി മത്സരങ്ങളുടെ സംഘാടകരായ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ തിരുവനന്തപുരത്തുള്ള വകുപ്പ് ഡയറകടറുടെ കാര്യാലയത്തിൽ ലഭ്യമാകണം. കൂടുതൽ വിവരങ്ങൾക്ക്: www.bcdd.kerala.gov.in എന്നെ വെബ്സൈറ്റ് മുഖേനയോ വകുപ്പ് ഡയറക്ടറേറ്റ് – 0471 2727378, 2727379, കൊല്ലം മേഖലാ ഓഫീസ്- 0474 2914417, എറണാകുളം മേഖലാ ഓഫീസ് – 0484 2429130, പാലക്കാട് മേഖലാ ഓഫീസ് -0491 2505663, കോഴിക്കോട് മേഖലാ ഓഫീസ് -0495 2377786 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

\"\"

Follow us on

Related News