പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൽ പിജി ഡിപ്ലോമ; അവസാന തീയതി ഓഗസ്റ്റ് 20

Aug 17, 2022 at 12:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
ന്യൂഡൽഹി: കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ദിരാഗാന്ധി നാഷണൽ സെൻറർ ഫോർ ദി ആർട്സിൽ ഒരുവർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ്‌ ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൾച്ചറൽ ഇൻഫർമാറ്റിക്സ്, പ്രിവൻറീവ് കൺസർവേഷൻ, ബുദ്ധിസ്റ്റ് സ്റ്റഡീസ്, ഡിജിറ്റൽ ലൈബ്രറി ആൻഡ് ഡേറ്റാ മാനേജ്മെ­ൻറ്,­­ മാനുസ്ക്രിപ്റ്റോളജി ആൻഡ് പാലിയോഗ്രഫി (ന്യൂഡൽഹി, ബെംഗളൂരു കേന്ദ്രങ്ങൾ), സൗത്ത് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസ്,­­കൾച്ചറൽ മാനേജ്മെൻറ്, അപ്ലൈഡ് മ്യൂസിയോളജി, ഹിന്ദുസ്റ്റഡീസ്, ഭാരതീയ ഗ്യാൻ പരമ്പര, ഇന്ത്യൻ ലിറ്ററേച്ചർ എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20നാണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി.

\"\"


യോഗ്യത
ബിരുദം. ഡിജിറ്റൽ ലൈബ്രറി ആൻഡ് ഡേറ്റ മാനേജ്മൻറ്, പി.ജി. ഡിപ്ലോമ പ്രവേശനത്തിന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബാച്ചിലർ ബിരുദമോ/തത്തുല്യ യോഗ്യതയോ, മ്യൂസിയം/ലൈബ്രറി/ആർക്കൈവ്സ്/റിപ്പോഗ്രഫിയിൽ ഗ്രാജ്വേറ്റ്/പോസ്റ്റ് ഗ്രാേജ്വറ്റ്തല യോഗ്യതയോ ബി.ടെക്. ബിരുദമോ വേണം. മാനുസ്ക്രിപ്റ്റോളജി ആൻഡ് പാലിയോഗ്രഫി പി.ജി. ഡിപ്ലോമയ്ക്ക് ബിരുദവും സംസ്കൃതജ്ഞാനവും വേണം. സെമസ്റ്റർ ഫീസ് പ്രോഗ്രാമിനനുസരിച്ച് 10,000/20,000 രൂപയായിരിക്കും.

\"\"

അപേക്ഷകൾ ignca.gov.in/registration/ എന്ന വെബ്സൈറ്റ് വഴി നൽകാം. പ്രവേശനകൗൺസലിങ് ഓഗസ്റ്റ് 24, 25 തീയതികളിലായിരിക്കും നടക്കുക. തിരഞ്ഞെടുക്കപ്പെടുന്നവരെ ഓഗസ്റ്റ് 26-ന് വിവരം അറിയിക്കും. പ്രവേശന അറിയിപ്പിനും മറ്റുവിവരങ്ങൾക്കും ignca.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News