പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലും

പരീക്ഷാഫലം, ടൈംടേബിൾ, പരീക്ഷ, പരീക്ഷാഫീസ്: കേരള സർവകലാശാല വാർത്തകൾ

Aug 17, 2022 at 6:50 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: കേരള സർവകലാശാല ഒന്നാം സെമസ്റ്റർ എം.സി.എ. (2020 സ്കീം, 2020 അഡ്മിഷൻ), ഡിസംബർ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രോജക്ട് തീയതി നീട്ടി
കേരള സർവകലാശാലയുടെ നാലാം സെമസ്റ്റർ എം.എ., എം.എസ്.സി., എം.കോം., എം.എസ്.ഡബ്ലിയു, എം.എ.എച്ച്.ആർ.എം. പരീക്ഷകളുടെ പ്രോജക്ടുകൾ (ജൂൺ-2022)
തീയതി ആഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു.

ടൈംടേബിൾ
കേരളസർവകലാശാല 2022 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ./എം.എസ്.സി./എം.കോം., നവംബർ 2021 കോവിഡ് സ്പെഷ്യൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവ
രങ്ങൾ വെബ്സൈറ്റിൽ.

\"\"

പരീക്ഷ
കേരളസർവകലാശാല നാലാം സെമസ്റ്റർ എം.എ., എം.എസ്.സി., എം.കോം., എം.എസ്.ഡബ്ല്യു. ന്യൂജനറേഷൻ ഡിഗ്രി പ്രോഗ്രാമുകളുടെ (2020 അഡ്മിഷൻ) പരീക്ഷകൾ സെപ്റ്റംബർ 15 മുതൽ
ആരംഭിക്കുന്നതാണ്. ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

പരീക്ഷാഫീസ്
കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (ബി.എ./ബി.എസ്സി./ബി.കോം.) (മേഴ്സിചാൻസ് – 2012, 2011 & 2010 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ആഗസ്റ്റ് 31 വരെയും 150രൂപ പിഴയോടെ സെപ്റ്റംബർ 3 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 5 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

\"\"

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...