SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനം. എംഎസ്ഡബ്ല്യു(കമ്മ്യുണിറ്റി ഡെവലപ്‌മെന്റ്)/എംബിഎ(മാര്‍ക്കറ്റിങ്) എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
ടു വീലര്‍ ഡ്രൈവിങ് ലൈസന്‍സ് അഭിലഷണീയം. ഉയര്‍ന്ന പ്രായപരിധി 35 വയസ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ആഗസ്ത് 25. കൂടുതൽ വിവരങ്ങൾക്ക് 9745100221 എന്ന നമ്പറിൽ ബന്ധപ്പെടുക.