editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷാഫലം,ഗവേഷകരുടെ യോഗം, നല്ല നടപ്പ്: കണ്ണൂർ സർവകലാശാല വാർത്തകൾഅഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യഅലോട്ട്മെന്റ് ഒക്ടോബർ 21ന്: ആദ്യ റൗണ്ട് കൗൺസിലിങ് 11മുതൽമെഡിക്കൽ പ്രവേശനം: സംസ്ഥാ​​ന റാ​​ങ്ക്​ പ​​ട്ടി​​ക ഉ​​ട​​ൻ-കൗൺസിലിങ് 17മുതൽതൃക്കാക്കര കെഎംഎം കോളേജിൽ എംബിഎ, എംസിഎ കോഴ്സുകളിൽ സീറ്റ് ഒഴിവ്ലഹരി വിരുദ്ധ ബോധവൽക്കരണം: ഗാന്ധിജയന്തി ദിനത്തിലെ സ്കൂൾതല പരിപാടികൾ നാളെഇന്ന് വിജയദശമി: സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിദ്യാരംഭ ചടങ്ങുകൾ തുടങ്ങിMADHYA PRADESH 10,12 Class board exams 2023 dates RELEASEDപ്ലസ് വൺ സ്പോട്ട് അഡ്മിഷൻ ഉടൻ: ഈ വർഷത്തെ പ്രവേശനം പൂർത്തിയാകുന്നുതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ട്രാൻസ്പ്ലാന്റ് കോർഡിനേറ്റർ തസ്തികയില്‍ ഒഴിവുകള്‍കെടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്ക് അവസരം

എംഎ മ്യൂസിക് സ്പോട്ട് അഡ്മിഷൻ, വിവിധ എം.എസ്.സി. സീറ്റ് ഒഴിവുകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Published on : August 10 - 2022 | 8:36 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
 
കണ്ണൂർ: സർവകലാശാല മ്യൂസിക്ഡിപ്പാർട്ട്മെൻ്റിൽ എം.എ. മ്യൂസിക്പ്രോഗ്രാമിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി  ആഗസ്ത് 12ന്  രാവിലെ 10 മണിക്ക് അഭിരുചി പരീക്ഷക്കായി വകുപ്പ്മേധാവി മുൻപാകെ ഹാജരാകേണ്ടതാണ്. ഫോൺ: 0497-2806404, 989523 2334  

എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് – സീറ്റ് ഒഴിവ് 

മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്സിലേക്ക് എസ്.സി. (4 ഒഴിവുകൾ), എസ്.ടി. (1  ഒഴിവ്) വിഭാഗങ്ങൾക്ക്  സംവരണം ചെയ്തിട്ടുള്ള  സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ആഗസ്ത് 12ന്  രാവിലെ  10.30ന് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്.👇🏻👇🏻

എം. എസ്  സി പ്ലാൻറ്  സയൻസ്  – സീറ്റ് ഒഴിവ് 

സർവകലാശാല മാനന്തവാടി ക്യാമ്പസിലെ എം. എസ്. സി പ്ലാൻറ്  സയൻസ്  പ്രോഗാമിൽ  പട്ടികവർഗ വിഭാഗത്തിന്  സീറ്റുകൾ ഒഴിവുണ്ട് .നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾ ആഗസ്ത് 12ന്  രാവിലെ 11.30ന് കോഴ്സ് കോർഡിനേറ്റർ മുൻപാകെ അസ്സൽ രേഖകൾ  സഹിതം ഹാജരാകണം.

അഫ്സൽ – ഉൽ- ഉലമ   പ്രിലിമിനറി  – ഐഡന്റിറ്റി കാർഡ്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2021 പ്രവേശനം അഫ്സൽ – ഉൽ- ഉലമ പ്രിലിമിനറി പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തവരുടെ ഐഡന്റിറ്റി കാർഡ് സർവ്വകലാശാല വെബ്സൈറ്റിൽ Academics – Private Registration ലിങ്കിൽ ലഭ്യമാണ്. നിർദിഷ്ട വിവരങ്ങൾ സബ്മിറ്റ് ചെയ്ത് ഐഡന്റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യാം.

എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി –  സീറ്റ് ഒഴിവ് 

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  യോഗ്യത : ലാംഗ്വേജ് പേപ്പറുകൾ ഒഴികെ  55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ് /കെമിസ്ട്രി ബിരുദം.  അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 12  ന് രാവിലെ 10  മണിക്ക് പഠന വകുപ്പിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ മുൻപാകെ  ഹാജരാകണം . ഫോൺ:  9847421467, 0497-2806402.👇🏻

എം.എസ്.സി ക്ലിനിക്കൽ ആൻറ് കൗൺസിലിങ് സൈക്കോളജി-  സീറ്റ് ഒഴിവ്
 
മാങ്ങാട്ടുപറമ്പ് കാമ്പസ്സിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ  എം.എസ്.സി ക്ലിനിക്കൽ ആൻറ് കൗൺസിലിങ് സൈക്കോളജി കോഴ്സിൽ പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ ഒരൊഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ ആഗസ്ത് 12ന്  രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നേരിട്ട് ഹാജരാവേണ്ടതാണ്.  ഫോൺ: 0497-2782441


 

0 Comments

Related News