SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തെ ബി.ടെക് (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്ക് കേന്ദ്രീകൃത അലോട്ട്‌മെന്റ് വഴി പ്രവേശനത്തിനുള്ള കോളേജ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. കോളേജ് അധികൃതർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോളേജ് ലിസ്റ്റ് പരിശോധിച്ച് കോഴ്‌സുകളും അലോട്ട്‌മെന്റ് നടത്തേണ്ട സീറ്റുകളും ഉറപ്പു വരുത്തേണ്ടതാണ്. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കോഴ്‌സുകളിലോ സീറ്റുകളിലെ എണ്ണത്തിലോ മാറ്റം ആവശ്യമുണ്ടെങ്കിൽ എൽ.ബി.എസ് സെന്ററുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.