editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സഹകരണ സർവീസ് പരീക്ഷാ കലണ്ടറായി; ആദ്യഘട്ട പരീക്ഷ ഓഗസ്റ്റിൽസ്പോർട്സ് സ്കൂൾ പ്രവേശനം:വിദ്യാർത്ഥികൾക്ക് വീണ്ടും അവസരംആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം അപസ്മാരത്തിന് കാരണമാകുമെന്ന് കാലിക്കറ്റ്‌ ഗവേഷണപഠനം25ന് നിയുക്തി മെഗാ ജോബ് ഫെയർ: 3000ൽ അധികം ഒഴിവുകൾബിരുദ പരീക്ഷാ തീയതിയിൽ മാറ്റം, ടൈം ടേബിൾ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷകൾ, പരീക്ഷാഫലം, എല്‍എല്‍ബി വൈവ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾമഹാത്മാഗാന്ധി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എം.എസ്.സിപരീക്ഷകൾ 4മുതൽ, പ്രാക്ടിക്കൽ, വിവിധ പരീക്ഷാ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾഡിഫാം പരീക്ഷ: പുനർമൂല്യനിർണയ ഫലംഅങ്കണവാടി വർക്കർ/ഹെൽപ്പർ: അപേക്ഷ ഏപ്രിൽ 17വരെ

ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌ക്കരണം: കമ്മിഷന്‍ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Published on : August 08 - 2022 | 7:24 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണ നിര്‍ദ്ദേശങ്ങള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രഫ. ശ്യാം. ബി.മേനോന്‍ ചെയര്‍മാനായ കമ്മീഷന്റെ റിപ്പോര്‍ട്ട് ചൊവ്വാഴ്ച സര്‍ക്കാരിന് സമര്‍പ്പിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഫ. ആര്‍ ബിന്ദു റിപ്പോര്‍ട്ട് ഏറ്റുവാങ്ങും. രണ്ടു ദിവസങ്ങളിലായി ഉന്നതവിദ്യാഭ്യാസപരിഷ്‌കരണ കമ്മീഷന്‍, സര്‍വ്വകലാശാലാ നിയമപരിഷ്‌കരണ കമ്മീഷന്‍, പരീക്ഷാപരിഷ്‌കരണ കമ്മീഷന്‍

എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍വ്വകലാശാലാ പ്രതിനിധികളുമായുള്ള പ്രാഥമിക കൂടിയാലോചനയും നടക്കും. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിലാണ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങലും പ്രാരംഭ കൂടിയാലോചനാ സെഷനുകളും.

0 Comments

Related News