പ്രധാന വാർത്തകൾ
സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം സ്കൂൾ അധ്യാപകരുടെ ശ്രദ്ധയ്ക്ക്: പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽമാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവും

എസ്.എസ്.സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

Aug 6, 2022 at 3:43 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

ന്യൂ ഡൽഹി :സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിവിധ തസ്തികളിൽ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. കമ്പൈൻഡ് ഹയർസെക്കണ്ടറി ലെവൽ (10,+2)എക്സാം 2021, ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഇൻ ഡൽഹി പോലീസ്, മൾട്ടി ടാസ്കിം​ഗ് സ്റ്റാഫ് (നോൺ ടെക്നിക്കൽ) ആൻഡ് ഹാവെൽഡർ ( സി ബി ഐ സി & സി ബി എൻ ) എന്നീ പരീക്ഷകളുടെ തീയതികളാണ് പ്രഖ്യാപിച്ചത്.

കമ്പൈൻഡ് ഹയർസെക്കണ്ടറി ലെവൽ എക്സാം 2021 ടയർ 2 (ഡിസ്ക്രിപ്റ്റീവ് ) സെപ്റ്റംബർ 18നും , ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഇൻ ഡൽഹി പോലീസ് സി.ബി.ഇ. ഒക്ടോബർ 10 മുതൽ 20 വരെയും മൾട്ടി ടാസ്കിം​ഗ് സ്റ്റാഫ് (നോൺ ടെക്നിക്കൽ) ആൻഡ് ഹാവെൽഡർ ( സി ബി ഐ സി & സി ബി എൻ ) പേപ്പർ 2 ഡിസ്ക്രിപ്റ്റീവ് നവംബർ ആറിനും നടക്കും.

മെയ് 24 മുതൽ ജൂൺ ആറ് വരെ നടത്തിയ കമ്പൈൻഡ് ഹയർസെക്കണ്ടറി ലെവൽ എക്സാം 2021 ടയർ 1 ഫലം എസ്.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചു .

കൂടുതൽ വിവരങ്ങൾക്ക് : www.ssc.nic.in

Follow us on

Related News