SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം :നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ് സി പ്ലസ് ടു പ്രാഥമിക പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് പിഎസ്‍സി.
തൃശൂർ പിഎസ്‍സി പരീക്ഷ കേന്ദ്രത്തിൽ മാറ്റം
തൃശൂർ: പിഎസ്‌സി പ്ലസ് ടു കോമണ്‍ പ്രിലിമിനറി പരീക്ഷയ്ക്ക് നാട്ടിക എസ് എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരീക്ഷാ കേന്ദ്രമായി കിട്ടിയ 201144 മുതല്‍ 201443 രജിസ്റ്റര്‍ നമ്പര്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ആഗസ്റ്റ് 6 ന് ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് നാട്ടിക പരീക്ഷ കേന്ദ്രത്തില്‍ അഡ്മിഷന്‍ ടിക്കറ്റുമായി ഹാജരാകണമെന്ന് ജില്ലാ പബ്ലിക്ക് സര്‍വ്വീസ് ഓഫീസര്‍ അറിയിച്ചു.