പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംജിയിലെ പുതിയ പിജി കോഴ്സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ, ബിരുദ – ഇന്റഗ്രേറ്റഡ് പ്രവേശന റാങ്ക് ലിസ്റ്റ്

Aug 4, 2022 at 5:07 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
 
കോട്ടയം: ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി സർവകലാശാലയിൽ ആരംഭിച്ച പുതിയ അക്കാദമിക പ്രോഗ്രാമുകളായ എം.എസ്.സി. നാനോ ഫിസിക്സ്, എം.എസ്.സി. നാനോ കെമിസ്ട്രി, എം.ടെക്ക്‌. എനർജി സയൻസ് ആന്റ് ടെക്നോളജി, എം.ടെക്ക്‌. നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി, എം.ടെക്ക്‌. അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് എന്നീ രണ്ട് വർഷ കോഴ്സുകളിലേക്ക് (നാല് സെമസ്റ്ററുകൾ) സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.  കൂടുതൽ വിവരങ്ങൾക്ക് 8281082083, http://materials@mgu.ac.in

\"\"


 
എം.ജി. ബിരുദ – ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം
 
 സ്‌പോർട്‌സ്/ കൾച്ചറൽ /പി.ഡി. ക്വാട്ടകളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കുകയും ആഗസ്റ്റ് ആറിനകം പ്രവേശനം ഉറപ്പു വരുത്തേണ്ടതുമാണ്.

\"\"


 
 

Follow us on

Related News