പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

ഡിജിറ്റൽ സർവകലാശാലയിൽ പിജി കോഴ്സുകൾ: സ്‌പോട്ട് അഡ്മിഷൻ

Aug 4, 2022 at 4:42 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഓഗസ്റ്റ് 20 ന് ആണ് സ്‌പോട്ട് അഡ്മിഷൻ. പട്ടിക ജാതി/പട്ടിക വർഗം, ഭിന്നശേഷി വിഭാഗത്തിൽപ്പട്ടവർക്ക് എല്ലാ കോഴ്‌സുകളിലേക്കും മറ്റു വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് എംടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, എംടെക് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, എംഎസ്‌സി എക്കോളജി (ഇക്കോളജിക്കൽ ഇൻഫോർമാറ്റിക്‌സ്), എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്👇👇

\"\"

(സൈബർ സെക്യൂരിറ്റി, മെഷീൻ ഇന്റലിജൻസ്, ഡാറ്റ അനലിറ്റിക്‌സ്), എം.എസ്‌സി ഇലക്ട്രോണിക്‌സ്, എംഎസി ഡാറ്റാ അനലിറ്റിക്‌സ് ആൻഡ് ബയോഎഐ, എം.എസ്‌സി ഡാറ്റ അനലിറ്റിക്‌സ് ആൻഡ് ജിയോഇൻഫോർമാറ്റിക്‌സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് എന്നീ കോഴ്‌സുകളിലുമാണ് പ്രവേശനം. പ്രോഗ്രാമുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനും http://duk.ac.in/admissions2022/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News