പ്രധാന വാർത്തകൾ
എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ

കെജിടിഇ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Aug 2, 2022 at 12:55 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

വട്ടിയൂര്‍ക്കാവ്: സെന്‍ട്രല്‍ പോളിടെക്നിക് കോളേജ് വട്ടിയൂർക്കാവിൽ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററിലേക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കെ ജി ടി ഇ കോഴ്സുകളായ പ്രീ പ്രെസ് ഓപറേഷന്‍, പ്രെസ് വര്‍ക്ക് എന്നിവയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കുറഞ്ഞ യോഗ്യത എസ് എസ് ൽ സി .

\"\"

അപേക്ഷാ ഫോം http//.sittrkerala.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ ഫോം , സ്വയം സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, അപേക്ഷ ഫീസ് 25 രൂപ എന്നിവ സഹിതം ആഗസ്റ്റ് 20 വൈകുന്നേരം നാല് മണിക്ക് മുൻപ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജിന്റെ ഓഫീസില്‍ സമർപ്പിക്കേണ്ടതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2360391.

Follow us on

Related News