SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ജൂലൈ 27, 29 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ എം. എ. (കംപാരറ്റീവ് ലിറ്ററേച്ചർ), പി. ജി. ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസലേഷൻസ് ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി പരീക്ഷകൾ മാറ്റിവച്ചു. ഈ പരീക്ഷകൾ യഥാക്രമം ജൂലൈ 29, ഓഗസ്റ്റ് രണ്ട് തീയതികളിൽ നടക്കുമെന്ന് സർവകലാശാല അറിയിച്ചു.