SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന എച്ച്.ഡി.സി ആൻഡ് ബി.എം 2021 ബാച്ചിന്റെ ഫൈനൽ പരീക്ഷ സെപ്റ്റംബർ 15, 16, 19, 20, 22, 23 തീയതികളിൽ നടക്കും. ഒന്നാം സെമസ്റ്റർ പരീക്ഷ സെപ്റ്റംബർ 26, 27, 28, 29, 30, ഒക്‌ടോബർ 3 തീയതികളിൽ അതത് സഹകരണ പരീശീലന കോളേജുകളിലും നടക്കും. പരീക്ഷ സംബന്ധിച്ച മാർഗ നിർദേശങ്ങളും കൂടുതൽ വിവരങ്ങളും സഹകരണ പരിശീലന കോളേജുകളിൽ ലഭിക്കും.