SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
തിരുവനന്തപുരം: കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. (33) ഡിഗ്രി പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ ജൂലൈ 20 മുതൽ 23 വരെയുളള തീയതികളിൽ നിന്നും മാറ്റിയിരുന്നു. ഈ പരീക്ഷകൾ ജൂലൈ 29 മുതൽ ആഗസ്റ്റ് 3 വരെയുളള തീയതികളിൽ അതത് കോളേജുകളിൽത്തന്നെ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.