പ്രധാന വാർത്തകൾ
തിരഞ്ഞെടുപ്പ് ജോലി: വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്താനാകില്ലെന്ന് മന്ത്രി വി.ശിവൻകുട്ടികേന്ദ്രം നൽകാനുള്ളത് 1158 കോടി രൂപ: ഫണ്ട് ഉടൻ അനുവദിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടിജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്15,000 രൂപയുടെ നോർക്ക സ്കോളർഷിപ്പ്: അപേക്ഷ 30വരെബിഎസ് സി നഴ്‌സിങ് സ്‌പോട്ട് അലോട്ട്‌മെന്റ് 27ന്: പ്രവേശനം 29വരെവിവിധ വകുപ്പുകളിലെ പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26നകം റിപ്പോർട്ട്‌ ചെയ്യാൻ നിർദേശംഅഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: വിജിലൻസിന് പൂർണ്ണ പിന്തുണയെന്നും വിദ്യാഭ്യാസ മന്ത്രിസ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി

ബിഎ എൽഎൽബി പ്രവേശനപരീക്ഷ, അസിസ്റ്റന്റ് പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾ

Jul 19, 2022 at 6:35 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

കണ്ണൂർ: സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടത്തുന്ന പഞ്ചവത്സര ബിഎ എൽഎൽബി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 25ന് 3 മണി മുതൽ 5 മണി വരെ കോഴിക്കോട്, മാനന്തവാടി, മാങ്ങാട്ടുപറമ്പ്, നിലേശ്വരം, പാലയാട് എന്നീ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് അവരുടെ പ്രൊഫൈല്‍ പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ അഡ്മിഷന്‍ പോര്‍ട്ടൽ സന്ദർശിക്കുക.http://admission.kannuruniversity.ac.in ഫോൺ: 9961936451.👇🏻👇🏻

\"\"

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

കണ്ണൂർ സർവകലാശാല കാസറഗോഡ് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്റ്ററിൽ സോഷ്യൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കപെടുന്നതിനുവേണ്ടിയുള്ള കൂടിക്കാഴ്ച 27-07-2022 തിയതി ബുധനാഴ്ച രാവിലെ 11.00 മണിക്ക് കാസറഗോഡ്-വിദ്യാനഗർ, ചാല റോഡിലുള്ള ക്യാമ്പസിൽ വെച്ച് നടക്കുന്നതാണ്.
യോഗ്യത സോഷ്യൽ സയൻസ് : എം.എ സോഷ്യൽ സയൻസ്, എം.എഡ്, നെറ്റ് / പി.എച്.ഡി . യോഗ്യത ഫിസിക്കൽ എഡ്യൂക്കേഷൻ: ബിപിഎഡ് , എം.പി എഡ്, നെറ്റ് / പി.എച്.ഡി മേൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തരബിരുദവും എം.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്.
ഫോൺ: 6238197279👇🏻👇🏻

\"\"

ഭൗതിക ശാസ്ത്രവും നിർമിത ബുദ്ധിയും വൈദ്യ ശാസ്ത്ര രംഗത്തെ മാറ്റത്തിന് പുതിയ വഴി തുറക്കുന്നു – ഡോ . സിയാ സാക്വിബ്

ഭൗതികശാസ്ത്ര രംഗത്തെ മുന്നേറ്റം വൈദ്യശാസ്ത്ര രംഗത്ത് മാറ്റത്തിന് പുതിയ വഴികൾ തുറക്കുന്നുവെന്നു ടെക്നോളജി ഇന്നോവേഷൻ – സീനിയർ വൈസ് പ്രസിഡന്റ് (ജിയോ) പറഞ്ഞു. കണ്ണൂർ സർവകലാശാല റിസർച്ച് ഡയറക്ടറേറ്റും ഐ.ക്യു.എ.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ നാലാം ദിവസം മങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ വെച്ച് നടത്തിയ പ്രബന്ധ അവതരണത്തിലാണ് അദ്ദേഹം ഈ കാര്യം സൂചിപ്പിച്ചതു. ചടങ്ങിൽ പ്രൊ വൈസ് ചാൻസലർ പ്രൊഫസർ എ സാബു, റിസർച്ച് ഡയറക്ടർ പ്രൊഫസർ അനിൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

\"\"

Follow us on

Related News

ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്

ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സുകൾക്ക് 28ന് സ്പോട്ട് അലോട്ട്‌മെന്റ്

തിരുവനന്തപുരം:ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ...