പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കോവിഡ് ബാധിതരായ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം അല്ലെങ്കിൽ പ്രത്യേക അവധി അനുവദിക്കാമോ?: ഉത്തരവിൽ മാറ്റമില്ല

Jul 15, 2022 at 8:38 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: കോവിഡ് ബാധിതരായ ഉദ്യോഗസ്ഥർക്കും മറ്റുജീവനക്കാർക്കും ഇപ്പോഴും വർക്ക്‌ ഫ്രം ഹോം സംവിധാനവും അല്ലെങ്കിൽ കോവിഡ് സ്പെഷ്യൽ അവധിയും നൽകണം. 2022മാർച്ച്‌ 16ന് ഇറക്കിയ ഭേതഗതി ഉത്തരവിൽ പറയുന്നത് ഇങ്ങനെയാണ്. ഈ ഉത്തരവ് റദ്ധാക്കി മറ്റൊരു ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. ഒടുവിൽ വന്ന ഉത്തരവിൽ പറയുന്നത് ഇങ്ങനെ:

  1. കോവിഡ് പോസിറ്റീവ് ആയ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ
    സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക്, വർക്ക് ഫ്രം ഹോം ഫെസിലിറ്റി ഉള്ള ജീവനക്കാർക്ക് സ്പെഷ്യൽ ലീവ് ഫോർ കോവിഡ് ഒഴിവാക്കി 7 ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കാവുന്നതാണ്.
  2. വർക്ക് ഫ്രം ഹോം ലഭ്യമല്ലാത്ത ജീവനക്കാർക്ക് 5 ദിവസത്തെ സ്പെഷ്യൽ ലീവ് ഫോർ കോവിഡ് 19 അനുവദിക്കാം (അവധി ദിവസങ്ങൾ ഉൾപ്പെടെ ). അഞ്ചു ദിവസം കഴിഞ്ഞു ആന്റിജൻ ടെസ്റ്റ്
    നടത്തി നെഗറ്റീവ് ആയാൽ സാമൂഹിക അകലം അടക്കമുള്ള എല്ലാ കോവിഡ് പ്രോട്ടോക്കോളുകളും കൃത്യമായി പാലിച്ച് ഓഫീസിൽ ഹാജരാകണം. അഞ്ചു ദിവസം കഴിഞ്ഞു നെഗറ്റീവ് ആയില്ലെങ്കിൽ
    അടുത്ത രണ്ടു ദിവസം മറ്റ് എലിജിബിൾ ലീവ് എടുത്ത ശേഷം ഓഫീസിൽ ഹാജരാകേണ്ടതാണ്. ഈ ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.👇🏻👇🏻
\"\"
  1. നേരത്തെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് പോസിറ്റീവ് ആയാൽ സ്പെഷ്യൽ ലീവ് ഫോർ കോവിഡ്- 19 (സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിച്ചിരുന്നു. പ്രസ്തുത ഉത്തരവാണ് മേൽ പറഞ്ഞ പ്രകാരം 2022 മാർച്ച്‌ 16ന് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്.
\"\"

Follow us on

Related News