പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

VITEEE 2022: പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

Jul 8, 2022 at 9:46 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ VITEEE 2022ന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്സൈറ്റായ https://iteee.vit.ac.in ലൂടെ പരീക്ഷാഫലം അറിയാം. വിഐടി എൻജിനീയറിങ് പ്രവേശന പരീക്ഷയിലൂടെ വെല്ലൂർ, ചെന്നൈ, ആന്ധ്രാപ്രദേശ്, ഭോപ്പാൽ എന്നിവിടങ്ങളിലെ വിഐടികളിൽ പ്രവേശനം നേടാം.

\"\"

ജൂൺ 30 മുതൽ ജൂലൈ 6 വരെ നടത്തിയ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ജൂലൈ 8 മുതൽ ആരംഭിക്കുന്ന കൗൺസിലിങ് റൗണ്ടുകളിൽ എത്തുന്നതിനായി അറിയിപ്പ് നൽകും. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും കൗൺസിലിങ് നടത്തുക. എംപിസിഇഎ, ബിപിസിഇഎ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് പരീക്ഷ നടക്കുന്നത്.

\"\"

Follow us on

Related News