പ്രധാന വാർത്തകൾ
കാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരം

പരീക്ഷ മാറ്റി, തീയതി നീട്ടി, പരീക്ഷ ജൂലൈ 26മുതൽ: എംജി യൂണിവേഴ്സിറ്റി വാർത്തകൾ

Jul 8, 2022 at 9:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

കോട്ടയം: സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് ജൂലൈ 11 ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ) പി.എച്ച്.ഡി. കോഴ്‌സ് വർക്ക് പരീക്ഷ ജൂലൈ 18 തീയതിയിലേക്കും ജൂലൈ 18, 19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വൈവാ വോസി പരീക്ഷ ആഗസ്ത് നാല്, അഞ്ച് തീയതികളിലേക്കും മാറ്റി വച്ചു.

അപേക്ഷാ തീയതി നീട്ടി👇👇

\"\"

രണ്ടാം സെമസ്റ്റർ ബി.വോക്ക് (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷനുകൾ – റീ-അപ്പിയറൻസ്/ ഇംപ്രൂവ്‌മെന്റ്) ബിരുദ പരീക്ഷകൾക്ക് 525 രൂപ പിഴയോടു കൂടി ജൂലൈ 11 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 12 നും അപേക്ഷിക്കാം.

പരീക്ഷകൾ ജൂലൈ 26 ന്👇👇

\"\"

ആറാം സെമസ്റ്റർ ബി.വോക്ക് (2016-2018 അഡ്മിഷനുകൾ – സപ്ലിമെന്ററി / 2014, 2015 അഡ്മിഷൻ – മെഴ്‌സി ചാൻസ് – പഴയ സ്‌കീം) ബിരുദ പരീക്ഷകൾ ജൂലൈ 26 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).

പരീക്ഷാ ഫലം

ഇന്റർ യൂണിവേഴ്‌സിറ്റി ഇൻസ്ട്രമെന്റേഷൻ സെന്റർ 2017 ഒക്ടോബറിൽ നടത്തിയ പി.എച്ച്‌.ഡി. കോഴ്‌സ് വർക്ക് (സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News