പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

പ്ലസ് വൺ മൂല്യനിർണ്ണയം ആരംഭിച്ചു: ഫലം വൈകും

Jul 6, 2022 at 12:37 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷകളുടെ മൂല്യനിർണ്ണയം ആരംഭിച്ചു. ഇന്നുമുതൽ വിവിധ കേന്ദ്രങ്ങളിൽ മൂല്യനിർണ്ണയം നടക്കുകയാണ്. സ്കൂളുകൾ പ്രവർത്തിക്കുന്നതിനാൽ മൂല്യനിർണ്ണയ ജോലികൾ സാവധാനത്തിലാണ് പുറഗമിക്കുന്നത്. ഒരു സമയത്ത് ഒരു വിഷയത്തിന്റെ മൂല്യനിർണ്ണയം മാത്രമാണ് അതത് അധ്യാപകരെ നിയോഗിച്ച് നടത്തുന്നത്. അധ്യാപകർക്ക് വിദ്യാലയങ്ങളിൽ ഡ്യൂട്ടി ഉള്ളതിനാൽ അത്യാവശ്യം അധ്യാപകരാണ് മൂല്യനിർണ്ണയ ജോലികൾക്ക് നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഈ രീതിയിൽ മൂല്യനിർണ്ണയം പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാൻ ചുരുങ്ങിയത് 3മാസം എടുക്കുമെന്നാണ് സൂചന.👇🏻👇🏻

\"\"
\"\"

Follow us on

Related News