JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നേരിട്ടോ ഡെപ്യൂട്ടെഷൻ വഴിയോ ആണ് നിയമനം നടത്തുന്നത്. സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ്- 1, സയന്റിസ്റ്റ്- E II- 6, സയന്റിസ്റ്റ്- C- 2 എന്നീ ഒഴിവുകളാണുള്ളത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31.
അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും: https://iav.kerala.gov.in

പരീക്ഷാ വിജ്ഞാപനം
ഡി.എൽ.എഡ് – ഭാഷാ വിഷയങ്ങൾ (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) 2020-22 ബാച്ചിന്റെ മൂന്നാം സെമസ്റ്ററിന്റെയും 2021-23 ബാച്ചിന്റെ ഒന്നാം സെമസ്റ്ററിന്റെയും പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
- 10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല
- ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെ
- ഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽ
- എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
- വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
