പ്രധാന വാർത്തകൾ
കെ-ടെറ്റ് യോഗ്യത: അധ്യാപകരുടെ വിവരങ്ങൾ 2ദിവസത്തിനകം നൽകണംവിവിധ തസ്തികകളിൽ പി.എസ്.സി നിയമനം: അപേക്ഷകൾ ഒക്ടോബർ 3വരെമെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾസ്കൂളുകള്‍ക്കായി 5,000 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ: സ്മാര്‍ട്ട് കാലാവസ്ഥാ കേന്ദ്രങ്ങള്‍ വരെ ഇനി നമ്മുടെ സ്കൂളുകളില്‍10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം

ഇഎസ്ഐസി മെഡിക്കൽ കോളേജുകളിൽ അധ്യാപക നിയമനം: 523 ഒഴിവുകൾ

Jul 6, 2022 at 1:45 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0

ന്യൂഡൽഹി: ഇഎസ്ഐസിയുടെ കീഴിലുള്ള ഡൽഹിയിലെ ഇഎസ്ഐസി പിജിഐഎംഎസ്ആർ , ഇഎസ്ഐസി മെഡിക്കൽ കോളജ്, ബെംഗളൂരുവിലെ ഇഎസ്ഐസി മെഡിക്കൽ കോളജ് പിജിഐഎംഎസ്ആർ ആൻഡ് മോഡൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ എന്നീ തസ്തികകകളിലായുള്ള 523 അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഡൽഹിയിൽ 491 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകളും ബംഗളൂരുവിൽ 32 പ്രൊഫസർ, അസിസ്റ്റന്റ്/അസോസിയേറ്റ് പ്രൊഫസർ ഒഴിവുകളുമാണുള്ളത്. നേരിട്ടാണ് നിയമനം നടത്തുന്നത്. ബംഗളൂരുവിൽ കരാറടിസ്ഥാനത്തിലാണ് നിയമനം.

\"\"

ഒഴിവുള്ള വിഭാഗങ്ങൾ

ഡൽഹി: ഡെന്റിസ്ട്രി, ഡെർമറ്റോളജി, എമർജൻസി മെഡിസിൻ, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, അനാട്ടമി, അനസ്തീസിയോളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബിജിവൈ, ഒഫ്താൽമോളജി (ഐ), ഓർത്തോപീഡിക്സ്, ഓട്ടോറൈനോലാറിങ്കോളജി (ഇഎൻടി), പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, റേഡിയോഡയഗ്‌നോസിസ് (റേഡിയോളജി), റെസ്പിരേറ്ററി മെഡിസിൻ, സ്റ്റാറ്റിസ്റ്റിഷ്യൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (ബ്ലഡ് ബാങ്ക്).

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 18.

ബെംഗളൂരു: റെസ്പിരേറ്ററി മെഡിസിൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, സൈക്യാട്രി, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഡെർമറ്റോളജി, ഓർത്തോപീഡിക്സ്, ഒഫ്താൽമോളജി, അനസ്തീസിയ, റേഡിയോളജി, ഇഎൻടി, എമർജൻസി മെഡിസിൻ, ഒബിജിവൈ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://esic.nic.in

\"\"

Follow us on

Related News