JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
തിരുവനന്തപുരം: ഈ വർഷത്തെ
പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ 7 മുതൽ സമർപ്പിക്കാം. പ്രവേശനത്തിനുള്ള
വിജ്ഞാപനം നാളെ പുറത്തിറങ്ങും. നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.7 മുതൽ ഓൺലൈനായി അപേക്ഷിക്കാം.
പ്രവേശനത്തിന് ബോണസ് മാർക്ക് നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനവും നാളെ ചേരുന്ന മന്ത്രിസഭായോഗത്തിൽ കൈക്കൊള്ളും.


- എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
- വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
- ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
- ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം
- ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം