SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
തിരുവനന്തപുരം: ബിഎഡ് കോഴ്സ് പൂർത്തിയാക്കാൻ 4വർഷ കാലയളവ് എന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാനത്ത് അടുത്ത വർഷത്തോടെ നടപ്പിലാക്കുവാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന്റെ സാധ്യത തേടുകയാണെന്ന് മന്ത്രി ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു
2019ൽ എൻസിടിഇ പുറത്തിറക്കിയ
ചട്ടങ്ങളനുസരിച്ച് ഇതുവരെ
ഉള്ളതിനേക്കാൾ വലിയ മാറ്റങ്ങളാണ് ബിഎഡ് കോളജുകളിൽ നടപ്പാക്കുക.
4 വർഷത്തെ സംയോജിത
ബിഎഡ് ബിരുദമാണ് അതിൽ ആദ്യത്തേത്.👇🏻👇🏻

നിലവിൽ ഡിഗ്രി കഴിഞ്ഞ ഒരു
വിദ്യാർഥിക്ക് ബിഎഡ് കോഴ്സ് പൂർത്തിയാക്കാൻ രണ്ടുവർഷം വേണം.
ബി.എസ്.സി / ബി.എ.ബിരുദത്തിനൊപ്പം ബിഎഡുംകൂടി ലഭിക്കാൻ
അഞ്ചുവർഷം ആകും. എന്നാൽ,
സംയോജിത ബി.എസ്.സി. ബിഎഡ് അല്ലെങ്കിൽ ബിഎ ബിഎഡ് വരുന്നതോടെ ഇതുനാലുവർഷമായി കുറയും. ഈ പരിഷ്ക്കാരം കേരളത്തിൽ നടപ്പാക്കുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.👇🏻👇🏻


- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
