പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്കൂൾ പ്രവർത്തന സമയത്ത് കുട്ടികൾക്ക് നൽകാതെ അധ്യാപകർ പാർട്ടികളിൽ പ്രത്യേകം ഭക്ഷണം വിളമ്പരുത്: നിർദേശം പരാതിയെ തുടർന്ന്

Jul 3, 2022 at 5:30 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1

ആലപ്പുഴ: സ്കൂൾ പ്രവർത്തന സമയത്ത് നടക്കുന്ന ആഘോഷ പരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്താതെ ഭക്ഷണം വിളമ്പരുതെന്ന് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശം. നങ്യാർകുളങ്ങര സ്വദേശി കൃഷ്ണകുമാർ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എം.പി.ഓമനയുടെ നിർദേശം. സ്കൂൾ പ്രവർത്തി ദിനങ്ങളിൽ സ്കൂളിൽ അധ്യാപകരും മറ്റു ജീവനക്കാരും നടത്തുന്ന ആഘോഷ പരിപാടികളിലെ ഭക്ഷണ വിതരണം പരാതികൾ ഉണ്ടാകാത്ത വിധത്തിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിയും 👇👇

\"\"

ചെയ്യണമെന്നാണ് പ്രധാന അധ്യാപകർക്ക് നൽകിയ നിർദേശം. സ്കൂളുകളിൽ നടക്കുന്ന അധ്യാപകരുടെ യാത്രയയപ്പ്, അധ്യാപകരുടെയും ജീവനക്കാരുടെയും സ്വകാര്യ ആഘോഷണങ്ങളുമായി നടക്കുന്ന ഭക്ഷണ വിതരണം എന്നിവയിൽ നിന്ന് കുട്ടികളെ ഒഴിവാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതി ഉയർന്നത്.

\"\"

.

Follow us on

Related News