JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
ന്യൂഡൽഹി: ഈ വർഷത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.സി 10,12 ക്ലാസുകളിലെ
വാർഷിക പരീക്ഷാ ഫലങ്ങൾ ജൂലൈ ആദ്യവാരം പ്രസിദ്ധീകരിക്കും. സിബി.എസ്.സി. പത്താം ക്ലാസ് ഫലം ജൂലൈ 5നകവും പന്ത്രാണ്ടം ക്ലാസ് ഫലം ജൂലൈ 10നുള്ളിലും പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. മൂല്യനിർണയ ജോലികൾ പൂർത്തിയാകാറായി. ജൂലൈ 15നകം എല്ലാ പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും.👇🏻👇🏻