പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

മേലടി ഉപജില്ല സംസ്‌കൃത കൗൺസിൽ ഉദ്ഘാടനം

Jun 28, 2022 at 11:50 am

Follow us on

വാർത്താചിത്രം

മേലടി ഉപജില്ലയിലെ സംസ്‌കൃത കൗൺസിലിന്റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനോദ് കുറുവങ്ങാട് നിർവഹിച്ചു . യോഗത്തിൽ വാർഷിക കലണ്ടർ അവതരിപ്പിച്ചു. ഭാരവാഹികളായി
കെ.ഹേമലാൽ (സെക്രട്ടറി). അശ്വതി (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ ഷിജു പുതുക്കുടി, പ്രവീൺ കാമ്പ്രം, അനീഷ്.പി, ബീന ടി.കെ, സുരേന്ദ്രൻ കുയ്യാലിൽ, ജുബിതലാൽ എന്നിവർ പ്രസംഗിച്ചു.


Follow us on

Related News