പ്രധാന വാർത്തകൾ
നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

പൊതുവിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി നിയമനം: സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ

Jun 28, 2022 at 6:26 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി (ജൂനിയർ) തസ്തികയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ ലിസ്റ്റും അപേക്ഷകരുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷനുവേണ്ടിയുള്ള തീയതിയും പ്രസിദ്ധീകരിച്ചു. വിശദാംശംങ്ങൾ അടങ്ങിയ സർക്കുലർ  http://hscap.kerala.gov.in ലും http://dhsekerala.gov.in ലും ലഭ്യമാണ്.👇🏻👇🏻

\"\"

സംസ്ഥാനത്ത് കർശന പരിശോധന:വിദ്യാലയങ്ങളിൽ മാസ്ക് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കർശന ആരോഗ്യ സുരക്ഷ ക്രമീകരണം പാലിക്കാൻ നിർദേശം. സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകൾ
വർധിക്കുന്ന സാഹചര്യത്തിലാണ്
മാസ്ക് ധരിക്കാത്തവർക്കെതിരെ കർശന
നടപടിയെടുക്കാൻ പൊലീസിനു സർക്കാർ
നിർദേശം നൽകിയിട്ടുള്ളത്. പൊതുസ്ഥലങ്ങളിലും , ആളുകൾ കൂട്ടമായി എത്തുന്ന സ്ഥലങ്ങളിലും ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്ക് നേരത്തെത്തന്നെ കർശനമാക്കിയിട്ടുണ്ട് എന്നാൽ പലരും മാസ്ക് ധരിക്കാത്ത സാഹചര്യത്തിലാണ് പിഴ ഈടാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുന്നത്.👇🏻👇🏻

\"\"

കൂളുകളിൽ വിദ്യാർത്ഥികളും അധ്യാപകരും മാസ്ക് കർശനമായി ധരിക്കണം. പല വിദ്യാലയങ്ങളിലും മാസ്ക് ഉപയോഗിക്കുന്നില്ല എന്ന് പരാതി ഉയരുന്നുണ്ട്. സ്കൂളുകളിൽ പലയിടത്തും കുട്ടികൾക്കും അധ്യാപകർക്കും പനി പടരുന്നതായും രക്ഷിതാക്കൾ ചൂണ്ടിക്കട്ടുന്നുണ്ട്.👇🏻👇🏻

\"\"

Follow us on

Related News