പ്രധാന വാർത്തകൾ
NEET-UG- മെയ് 3ന്: അപേക്ഷ മാർച്ച്‌ 8വരെ‍പെരുന്നാളിന് 3 ദിവസത്തെ അവധി വേണം: പ്രമേയവുമായി സമസ്തകെൽട്രോണിൽ എഞ്ചിനീയർ, ടെക്‌നിക്കൽ അസിസ്റ്റന്റ് നിയമനം: 12 ഒഴിവുകൾപത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻ

ജൂലായ് ഒന്നുമുതൽ രണ്ടാംവർഷ ഹയർസെക്കന്ററി ക്ലാസുകൾ: പ്ലസ് വൺ പരീക്ഷാഫലം വൈകില്ല

Jun 27, 2022 at 1:40 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു ക്ലാസുകൾ ജൂലൈ ഒന്നുമുതൽ ആരംഭിക്കും. നിലവിൽ നടക്കുന്ന പ്ലസ് വൺ പരീക്ഷ ജൂൺ 30ന് പൂർത്തിയാക്കും. പരീക്ഷ പൂർത്തിയാകുന്നതോടെ അടുത്ത ദിവസം മുതൽ പ്ലസ് ടു ക്ലാസുകൾക്ക് തുടക്കമാകും. എസ്എസ്എൽസി, പ്ലസ് ടു അടക്കമുള്ള മറ്റു പരീക്ഷകൾ വൈകി നടന്നതിനാൽ ഈ വർഷം പ്ലസ് വൺ പരീക്ഷകൾ ഏറെ വൈകിയാണ്വൈ ആരംഭിച്ചത്.👇🏻👇🏻

\"\"


ജൂണ്‍13മുതൽ ആരംഭിച്ച പ്ലസ് വൺ വാർഷിക പരീക്ഷ 30നാണ് അവസാനിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇത്തവണ വാർഷിക പരീക്ഷയ്ക്ക് ശേഷമുള്ള അവധി ഇല്ല. പ്ലസ് വൺ പരീക്ഷയുടെ മൂല്യനിർണ്ണയം ഉടൻ ആരംഭിച്ചു വേഗത്തിൽ ഫലപ്രഖ്യാപനം നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.

\"\"

Follow us on

Related News