JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനായി നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനായി എന്ന
രീതിയിൽ നേറ്റിവിറ്റി ,ജാതി വരുമാന സർട്ടിഫിക്കറ്റുകൾക്ക് ഒട്ടേറെ അപേക്ഷകൾ
അക്ഷയകേന്ദ്രങ്ങൾ വഴി വില്ലേജ് ഓഫീസുകളിൽ എത്തുന്നുണ്ട്.👇🏻👇🏻

എന്നാൽ പ്രവേശനത്തിന് ഇവയുടെ ആവശ്യം ഇല്ല. നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് മതിയെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അതേ സമയം പട്ടികജാതി പട്ടികവർഗ്ഗ, ഒ.ഇ.സി വിദ്യാർത്ഥികൾക്ക് പ്രവേശന സമയത്ത് വില്ലേജ് ഓഫീസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.