പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെ

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഇന്ന്: വിദ്യാർത്ഥികൾ ഓർക്കേണ്ട കാര്യങ്ങൾ

Jun 25, 2022 at 4:05 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

തിരുവനന്തപുരം: 2021-22 അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഇന്ന് നടക്കും. രാവിലെ
10മുതൽ 12.20 വരെയാണ് പരീക്ഷ. ഇതിൽ ആദ്യത്തെ 20 മിനിട്ട് കൂൾ ഓഫ് ടൈം ആണ്.👇🏻👇🏻

\"\"

എൽഎസ്എസ്-സിലബസ്
എൽഎസ്എസ് പരീക്ഷയ്ക്ക് 2022 മാർച്ച് 31വരെ പഠിക്കേണ്ട നാലാം ക്ലാസ്സ് പാഠഭാഗങ്ങളിൽ നിന്നുള്ള
ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
നാലാം ക്ലാസ്സുവരെ കുട്ടി നേടിയിരിക്കേണ്ട പഠനനേട്ടങ്ങൾ, ആശയങ്ങൾ, ധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ എന്നിവ പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാകുക. വിശദമായി ഉത്തരം എഴുതേണ്ടതും ഒറ്റവാക്കിലോ വാക്യത്തിലോ ഉത്തരം എഴുതേണ്ടതുമായ ചോദ്യങ്ങളും ഉണ്ടാകും.👇🏻👇🏻

\"\"

യുഎസ്എസ് – സിലബസ്
മാർച്ച്‌ 31വരെ ഏഴാം ക്ലാസിൽ പഠിക്കേണ്ട പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തുക. ഏഴാം ക്ലാസ്സുവരെ കുട്ടി നേടിയിരിക്കേണ്ട പഠനനേട്ടങ്ങൾ, ആശയങ്ങൾ, ധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ എന്നിവ പരിഗണിച്ചുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാകുക.
മൾട്ടിപ്പിൽ ചോയ്സ് ചോദ്യങ്ങളാണ് യുഎസ്സിന് ഉണ്ടാകുക.

കൂടുതൽ വിവരങ്ങൾ താഴെ👇🏻👇🏻

\"\"
\"\"
\"\"
\"\"
\"\"
\"\"
\"\"
\"\"

Follow us on

Related News