JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തിരുവനന്തപുരം: 2021-22 അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഇന്ന് നടക്കും. രാവിലെ
10മുതൽ 12.20 വരെയാണ് പരീക്ഷ. ഇതിൽ ആദ്യത്തെ 20 മിനിട്ട് കൂൾ ഓഫ് ടൈം ആണ്.👇🏻👇🏻
എൽഎസ്എസ്-സിലബസ്
എൽഎസ്എസ് പരീക്ഷയ്ക്ക് 2022 മാർച്ച് 31വരെ പഠിക്കേണ്ട നാലാം ക്ലാസ്സ് പാഠഭാഗങ്ങളിൽ നിന്നുള്ള
ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
നാലാം ക്ലാസ്സുവരെ കുട്ടി നേടിയിരിക്കേണ്ട പഠനനേട്ടങ്ങൾ, ആശയങ്ങൾ, ധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ എന്നിവ പരിഗണിച്ചുകൊണ്ടുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാകുക. വിശദമായി ഉത്തരം എഴുതേണ്ടതും ഒറ്റവാക്കിലോ വാക്യത്തിലോ ഉത്തരം എഴുതേണ്ടതുമായ ചോദ്യങ്ങളും ഉണ്ടാകും.👇🏻👇🏻
യുഎസ്എസ് – സിലബസ്
മാർച്ച് 31വരെ ഏഴാം ക്ലാസിൽ പഠിക്കേണ്ട പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തുക. ഏഴാം ക്ലാസ്സുവരെ കുട്ടി നേടിയിരിക്കേണ്ട പഠനനേട്ടങ്ങൾ, ആശയങ്ങൾ, ധാരണകൾ, ശേഷികൾ, മനോഭാവങ്ങൾ എന്നിവ പരിഗണിച്ചുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാകുക.
മൾട്ടിപ്പിൽ ചോയ്സ് ചോദ്യങ്ങളാണ് യുഎസ്സിന് ഉണ്ടാകുക.
കൂടുതൽ വിവരങ്ങൾ താഴെ👇🏻👇🏻
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം