പ്രധാന വാർത്തകൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ എം.എസ്.സി. പ്രോഗ്രാം പ്രവേശനം: ജൂൺ 30 വരെ അപേക്ഷിക്കാം

Jun 25, 2022 at 1:35 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

ന്യൂഡൽഹി: 2022-\’23 അധ്യയന വർഷത്തേയ്ക്കായി നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി നടത്തുന്ന വിവിധ എം.എസ്.സി. പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിലായാണ് പ്രവേശനം. ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30.

യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 55 ശതമാനം മാർക്കോടെ സയൻസ് വിഷയത്തിലുള്ള ബിരുദം. (പട്ടിക/ഭിന്നശേഷിക്കാർക്ക് 50 ശതമാനം/തത്തുല്യ സിജിപിഎയോടെ ബി.എസ്.സി. (ജനറൽ/ഓണേഴ്സ്) ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

\"\"

പരീക്ഷ: ജൂലൈ 17ന് നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിലൂടെയാണ് പ്രവേശനം. രണ്ടു മണിക്കൂർ ആണ് ദൈർഘ്യം. 75 ചോദ്യങ്ങളുണ്ടാകും. ഓരോ ശരിയുത്തരത്തിനും രണ്ടു മാർക്ക്. ഉത്തരം തെറ്റിയാൽ മാർക്ക് നഷ്ടപ്പെടില്ല.

വിശദമായ സിലബസ് കാണുന്നതിന്: https://nsit.ac.in/ ലുള്ള അഡ്മിഷൻ ബ്രോഷർ കാണുക.

അപേക്ഷ സമർപ്പിക്കുന്നതിന്: https://nsit.ac.in

\"\"

Follow us on

Related News