പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്ലസ് ടു പരീക്ഷാഫലം: 83.87 ശതമാനം വിജയം

Jun 21, 2022 at 11:06 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 83.87 ശതമാനമാണ് വിജയം. പി.ആർ.ഡി ചേമ്പറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രി അഭിനന്ദനം അറിയിച്ചു. 28450 പേർ ഫുൾ എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം എ പ്ലസ്. കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് വിജയ ശതമാനം ഇത്തവണ കുറഞ്ഞു. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. ഈ വർഷം 100 ശതമാനം വിജയം നേടിയത് 78സ്കൂളുകൾ. കഴിഞ്ഞ വർഷം ഇത് 136ആയിരുന്നു. ഈ വർഷം ഏറ്റവും കൂടിയ വിജയ ശതമാനം കോഴിക്കോട് ജില്ലയിലാണ് (87.79). കുറവ് വയനാട് (75.07). ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് 12മുതൽ ഔദ്യോഗിക വെബ്സൈറ്റുകളിലും സഫലം, പിആർഡി ലൈവ് മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.👇🏻👇🏻

\"\"


ഈ ​​വ​​ർ​​ഷം 2,12,286 ആൺകുട്ടികളും 2,10,604 പെൺകുട്ടികളും ഉൾപ്പെടെ 4,22,890 പേരാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്.👇🏻👇🏻

പരീക്ഷാഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
http://results.kerala.gov.in, http://examresults.kerala.gov.in,
http://dhsekerala.gov.in, http://keralaresults.nic.in,
http://prd.kerala.gov.in,
http://results.kite.kerala.gov.in,
Mobile Apps
സഫലം2022, iExaMS – Kerala, PRD Live

ജൂലൈ 25മുതൽ സെ പരീക്ഷ നടക്കും.

\"\"

Follow us on

Related News

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

സ്കൂൾ തലത്തിൽ 5 ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി...