JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks
തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ അധ്യാപക നിയമനത്തിന് ജൂൺ 21ന് ഒ.എം.ആർ. പരീക്ഷ നടത്തും. ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 186/2020),
ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 255/2021) തസ്തികകളിലേക്കുള്ള നിയമനത്തിനായാണ് ജൂൺ 21ന്
രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തുക. ഉദ്യോഗാർത്ഥികൾ രാവിലെ 7.15 ന് മുൻപ് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്. സംശയങ്ങൾക്ക് 0471 2546412 എന്ന നമ്പരിൽ വിളിക്കാം.👇🏻👇🏻

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് പരീക്ഷ
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (കാറ്റഗറിനമ്പർ 124/2021) തസ്തികയിലേക്ക് 2022 ജൂൺ 28 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.👇🏻👇🏻

ജയിൽ വകുപ്പിൽ പി.ഡി. ടീച്ചർ
ജയിൽ വകുപ്പിൽ പി.ഡി. ടീച്ചർ (പുരുഷൻമാർ മാത്രം) (കാറ്റഗറി നമ്പർ 509/2021) തസ്തികയിലേക്ക് 2022 ജൂൺ 29 ന് രാവിലെ രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യണം.

- മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടി
- അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി
- ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി
- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ