പ്രധാന വാർത്തകൾ
ശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        

കോവിഡിനു ശേഷം എൻഎസ്എസ് യൂണിറ്റുകൾ സജീവമാകുന്നു: സംസ്ഥാന പാതയോരം ശുചീകരിച്ച് എംഇഎസ് കോളേജ് യൂണിറ്റ്

Jun 18, 2022 at 3:58 pm

Follow us on

JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

കുറ്റിപ്പുറം: കോവിഡ് പ്രതിസന്ധി തീർത്ത നീണ്ട ഇടവേളയ്ക്ക് ശേഷം നാഷണൽ സർവീസ് സ്കീം പ്രവർത്തനം വീണ്ടും സജീവമായി. ചൂണ്ടൽ- കുറ്റിപ്പുറം സംസ്ഥാനപാതയോരം എംഇഎസ് എഞ്ചിനിയറിങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശുചീകരിച്ചു. തവനൂർ ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെയാണ് തങ്ങൾപടിയിൽ ശുചീകരണം നടന്നത്.

\"\"


ശുചീകരണത്തിനു ശേഷം പാതയോരങ്ങളിൽ പൂച്ചെടികളും, വ്യക്ഷതൈകളും നട്ടു. മാലിന്യങ്ങൾ നിക്ഷേപിക്കരുതെന്ന ബോധവത്ക്കരണ ബോർഡും സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി‌ അബ്ദുൾ സലീം, സി.എം അക്ബർ കുഞ്ഞു, സി.എം മുഹമ്മദ്, ഷഹന ഫൈസൽ, ആർ.രാജേഷ്, പി.സുരേന്ദ്രൻ, രാജേഷ് പ്രശാന്തിയിൽ,

\"\"

അംബു ഗണേഷ്, എൻ.എസ്.എസ് യൂണിറ്റ് സെക്രട്ടറി വിഷ്ണുദാസ്, ഷൈഹ സുലൈഖ, മുഹമ്മദ് ഷഹീം എന്നിവർ പ്രസംഗിച്ചു.

\"\"

Follow us on

Related News