JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നത് തടയാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികളാരംഭിച്ചു. നിയമം തെറ്റിച്ച് സ്വകാര്യ ട്യൂഷൻ എടുത്തതിനു വിജിലൻസ് പിടികൂടിയ ഏഴ് പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.👇🏻👇🏻

ഇത് സംബന്ധിച്ച കൂടുതൽ പരിശോധനകൾ വിജിലൻസിന് സഹായത്തോടെ നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സംസ്ഥാനത്തെ വ്യാപകമായി ഇത്തരത്തിൽ വൻ തുക ഫീസ് വാങ്ങി സ്വകാര്യ ട്യൂഷൻ എടുക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. വിജിലൻസ് സഹായത്തോടെ പരിശോധനകൾ നടത്താനാണ് തീരുമാനം.
- വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്
- അഖിലേന്ത്യ പണിമുടക്ക് 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു