JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks
തിരുവനന്തപുരം: ഈ അധ്യയന വർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക്
പുന:സ്ഥാപിക്കുമെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പ്രഖ്യാപനം വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച എസ്എസ്എൽസി പരീക്ഷാഫലത്തിലും 21ന് പ്രസിദ്ധീകരിക്കാനിരിക്കുന്ന പ്ലസ് ടു ഫലത്തിലും ഗ്രേസ് മാർക്ക് അനുവദിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സ്കൂളുകളുടെ പ്രവർത്തനം നിലച്ചതിനാൽ
കഴിഞ്ഞ രണ്ട് വർഷവമായി ഗ്രേസ് മാർക്ക് അനുവദിച്ചില്ല.👇🏻
എന്നാൽ ഈ അധ്യയന വർഷം സാധരണ രീതിയിൽ അധ്യയനം ആരംഭിച്ചതിനാൽ ഗ്രേസ് മാർക്ക് അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തു. ഈ വർഷം മുതൽ കലാ-കായിക-ശാസ്ത്ര മേളകൾ നടത്തും. എൻസിസിയും എസ്പിസിയും (സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ്സ്), നാഷണൽ സർവീസ് സ്കീം ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾ പരിഗണിച്ചാണു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നത്.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ