പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ഗ്രേസ് മാർക്ക് പുന:സ്ഥാപിക്കുന്നു: ആശ്വാസത്തിൽ വിദ്യാർത്ഥികൾ

Jun 16, 2022 at 7:14 pm

Follow us on

JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

തിരുവനന്തപുരം: ഈ അധ്യയന വർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക്
പുന:സ്ഥാപിക്കുമെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പ്രഖ്യാപനം വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച എസ്എസ്എൽസി പരീക്ഷാഫലത്തിലും 21ന് പ്രസിദ്ധീകരിക്കാനിരിക്കുന്ന പ്ലസ് ടു ഫലത്തിലും ഗ്രേസ് മാർക്ക്‌ അനുവദിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സ്കൂളുകളുടെ പ്രവർത്തനം നിലച്ചതിനാൽ
കഴിഞ്ഞ രണ്ട് വർഷവമായി ഗ്രേസ് മാർക്ക് അനുവദിച്ചില്ല.👇🏻

\"\"

എന്നാൽ ഈ അധ്യയന വർഷം സാധരണ രീതിയിൽ അധ്യയനം ആരംഭിച്ചതിനാൽ ഗ്രേസ് മാർക്ക് അനുവദിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തു. ഈ വർഷം മുതൽ കലാ-കായിക-ശാസ്ത്ര മേളകൾ നടത്തും. എൻസിസിയും എസ്പിസിയും (സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ്സ്), നാഷണൽ സർവീസ് സ്കീം ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനങ്ങൾ പരിഗണിച്ചാണു വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്നത്.

\"\"

Follow us on

Related News