പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ വിവിധ മേഖലകളിൽ ഗവേഷണത്തിന് അവസരം

Jun 15, 2022 at 10:27 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

ഗുജറാത്ത്‌: കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻഐഡി) ഗവേഷണത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഡിസൈൻ വിദ്യാഭ്യാസം/ഇന്നവേഷൻ/പ്രാക്ടിസ്, സോഷ്യൽ ഇന്നവേഷൻ എന്നിവയാണ് പ്രധാന ഗവേഷണ മേഖലകൾ.

\"\"

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 17.ഫുൾടൈം ഗവേഷണം ചെയ്യുന്നവർക്ക് സ്റ്റൈപൻഡ് ഉണ്ട്. സ്പോൺസേഡ് വിഭാഗക്കാർക്കും പാർട് ടൈമുകാർക്കും ഫെലോഷിപ്പില്ല.

കൂടുതൽ വിവരങ്ങൾക്ക്: NID: National Institute of Design, Paldi, Ahmedabad 380 007; ഇ–മെയിൽ: admissions@nid.edu; വെബ്സൈറ്റ്: https://admissions.nid.edu

\"\"

Follow us on

Related News