JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയും 2കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ വിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൻ കർശനമാക്കുന്നു. സ്കൂളുകളിൽ ഉപയോഗിക്കുന്ന വെള്ളം ഒരാഴ്ചയ്ക്കകം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശിച്ചു. എല്ലാ സ്കൂളുകളും ഇത് കർശനമായി പാലിക്കണം. ഇപ്പോൾ പാചകത്തിനും മറ്റും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം അറിയണം.👇🏻

ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നാളെ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കും. ആദ്യത്തെ പരിശോധയ്ക്ക് ശേഷം ആറുമാസത്തിൽ ഒരിക്കൽ വെള്ളം വീണ്ടും പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.
- എല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നു
- വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎ
- ത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാം
- ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം
- ഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാം