JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O
തിരുവനന്തപുരം: സാഹസിക പ്രവർത്തനങ്ങളിലെ നേട്ടങ്ങൾക്കു കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം നൽകുന്ന ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ പുരസ്‌കാരത്തിന് (ടി.എൻ.എൻ.എ.എ.) അപേക്ഷ ക്ഷണിച്ചു. കര, കടൽ, വ്യോമ മേഖലകളിലെ സാഹസിക പ്രവർത്തനങ്ങൾക്കു പ്രത്യേക പുരസ്‌കാരങ്ങൾ നൽകും.

സാഹസികതയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരവും നൽകുന്നുണ്ട്. http://awards.gov.in എന്ന പോർട്ടൽ വഴി ജൂൺ 16 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങളും ഈ വെബ്സൈറ്റിൽ ലഭിക്കും.
- മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
- എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
- ഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചു
- ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
- പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ
